+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​പി​ടി​ത്തം: ബ്ര​ഹ്മ​പു​ര​ത്തി​നു സ​മീ​പം ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​ശേ​ഖ​ര​ണ പ്ലാ​ന്‍റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​
തീ​പി​ടി​ത്തം: ബ്ര​ഹ്മ​പു​ര​ത്തി​നു സ​മീ​പം ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​ശേ​ഖ​ര​ണ പ്ലാ​ന്‍റി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

അ​ന്ത​രീ​ക്ഷ​ത്തി​ൽ പു​ക​യു​ടെ സാ​ന്നി​ധ്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​പ​ര​മാ​യ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വ​ട​വു​കോ​ട് - പു​ത്ത​ൻ​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി, തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി, മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി, കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ, കി​ന്‍റ​ർ​ഗാ​ർ​ട്ട​ൺ, ഡേ ​കെ​യ​ർ സെ​ന്‍റ​റു​ക​ൾ എ​ന്നി​വ​യ്ക്കും സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കും.

അ​തേ​സ​മ​യം പൊ​തു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ രേ​ണു രാ​ജ് അ​റി​യി​ച്ചു.
More in Latest News :