+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം

മലപ്പുറം: തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്കൻ വെട്ട് കത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു.മദ്യം വാങ്ങാൻ എത്തിയവർക്ക്
തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം
മലപ്പുറം: തിരൂർ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിൽ കത്തിയുമായി മദ്യപാനിയുടെ പരാക്രമം. മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്കൻ വെട്ട് കത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു.

മദ്യം വാങ്ങാൻ എത്തിയവർക്ക് നേരെയാണ് ഇയാൾ വെട്ട് കത്തിയുമായി ആക്രമിക്കാനെത്തിയത്.
More in Latest News :