കോഴിക്കോട്: ഏഷ്യാനെറ്റ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ പോലീസ് പരിശോധന നടത്തി. അഡീഷണല്‍ എസിപി എല്‍. സുരേന്ദ്രന്, ക്രൈംബ്രാഞ്ച് എസിപി സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നിര്‍മിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് പരിശോധന.