+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണ്ടും കാടിറങ്ങി അരിക്കൊമ്പൻ; വീട് തകർത്തു

ഇടുക്കി: പൂപ്പാറയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. തലക്കുളത്ത് വീട് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തലക്കുളം സ്വദേശി ബൊമ്മരാജിന്‍റെ വീടാണ് ആക്രമിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്
വീണ്ടും കാടിറങ്ങി അരിക്കൊമ്പൻ; വീട് തകർത്തു
ഇടുക്കി: പൂപ്പാറയിൽ വീണ്ടും അരിക്കൊമ്പന്‍റെ ആക്രമണം. തലക്കുളത്ത് വീട് കാട്ടാന തകർത്തു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

തലക്കുളം സ്വദേശി ബൊമ്മരാജിന്‍റെ വീടാണ് ആക്രമിച്ചത്. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ആക്രമണത്തിൽ വീട് ഭാഗീകമായി തകർന്നു. പിന്നീട് ഓടിക്കൂടിയ നാട്ടുകാർ ബഹളംവച്ചാണ് കൊമ്പനെ കാടുകയറ്റിയത്.
More in Latest News :