+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​വി​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

കോ​ട്ട​യം: തി​രു​വ​ഞ്ചൂ​രി​ൽ യു​വാ​വി​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. തി​രു​വ​ഞ്ചൂ​ർ വ​ന്ന​ല്ലൂ​ര്‍​ക്ക​ര കോ​ള​നി​യി​ലെ ഷൈ​ജു (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ
യു​വാ​വി​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ
കോ​ട്ട​യം: തി​രു​വ​ഞ്ചൂ​രി​ൽ യു​വാ​വി​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. തി​രു​വ​ഞ്ചൂ​ർ വ​ന്ന​ല്ലൂ​ര്‍​ക്ക​ര കോ​ള​നി​യി​ലെ ഷൈ​ജു (46) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന.

ഇ​ന്ന് പു​ല​ർ​ച്ചെ പോ​ള​ച്ചി​റ പ​മ്പ്ഹൗ​സി​ന് സ​മീ​പ​മാ​ണ് ഷൈ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് അ​യ​ർ​ക്കു​ന്നം പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പെ​യ്‌​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഷൈ​ജു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന​താ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :