+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​ണി​യു​ടെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: പ്രാ​ണി​യു​ടെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ച്ചാ​രി​മു​ക്കം പാ​ണാ​റ​യി​ൽ അ​നീ​ഷി​ന്‍റെ​യും ശാ​ന്തി​കൃ​ഷ്ണ​യു​ടെ​യും മ​ക​ൾ അം​ജി​ത പി.​അ​നീ​ഷ് ആ​ണ്
പ്രാ​ണി​യു​ടെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു
പ​ത്ത​നം​തി​ട്ട: പ്രാ​ണി​യു​ടെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ച്ചാ​രി​മു​ക്കം പാ​ണാ​റ​യി​ൽ അ​നീ​ഷി​ന്‍റെ​യും ശാ​ന്തി​കൃ​ഷ്ണ​യു​ടെ​യും മ​ക​ൾ അം​ജി​ത പി.​അ​നീ​ഷ് ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല എം​ജി​എം ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

മാ​ർ​ച്ച് ഒ​ന്നി​നാ​ണ് വീ​ടി​ന് സ​മീ​പ​മു​ള്ള മ​ൾ​ബ​റി പ​റി​ക്കു​ന്ന​തി​നി​ടെ അം​ജി​ത​യു‌​ടെ ക​ഴു​ത്തി​ന് പി​ന്നി​ലാ​യി പ്രാ​ണി കു​ത്തി​യ​ത്. ദേ​ഹ​മാ​സ​ക​ലം ചൊ​റി​ഞ്ഞ് ത​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ ഉ​ട​ൻ ത​ന്നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് അ​ഡ്മി​റ്റ് ചെ​യ്ത് ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :