+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ​രി​കി​ൽ പു​ള്ളി​മാ​ൻ ച​ത്ത നി​ല​യി​ല്‍

കൊ​ച്ചി: റോ​ഡ​രി​കി​ൽ പു​ള്ളി​മാ​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ര്‍ പു​ല്ലു​വ​ഴി​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത​താ​ണോ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. വി​വ
റോ​ഡ​രി​കി​ൽ പു​ള്ളി​മാ​ൻ ച​ത്ത നി​ല​യി​ല്‍
കൊ​ച്ചി: റോ​ഡ​രി​കി​ൽ പു​ള്ളി​മാ​നെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ര്‍ പു​ല്ലു​വ​ഴി​യി​ലാ​ണ് ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​നം ഇ​ടി​ച്ച് ച​ത്ത​താ​ണോ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​വി​ലെ ന​ട​ക്കാ​ന്‍ ഇ​റ​ങ്ങി​യ ആ​ളു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ ഹ്യു​ണ്ടാ​യി ഷോ​റൂ​മി​ന് മു​ന്‍​വ​ശ​ത്ത് പു​ള്ളി​മാ​ന്‍റെ ജ​ഡം ക​ണ്ട​ത്.
More in Latest News :