ആറ്റിങ്ങൽ: തിരുവനന്തപുരത്ത് എടിഎം കൗണ്ടർ കത്തിനശിച്ചു. ആറ്റിങ്ങലിൽ ദേശീയപാതയിൽ ആലംകോടാണ് സംഭവം. ഫെഡറൽ ബാങ്കിന്റെ എടിഎമ്മിലാണ് തീപിടിത്തമുണ്ടായത്.
പുക ഉയരുന്നത് കണ്ട് നാട്ടുകാർ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.