+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദീ​പി​ക മു​ൻ എം​ഡി മോൺ. മാ​ത്യു എം. ​ചാ​ലി​ൽ അ​ന്ത​രി​ച്ചു

ത​ല​ശേ​രി: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ത​ല​ശേ​രി അ​തിരൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്ന മോൺ. മാ​ത്യു എം. ​ചാ​ലി​ൽ (85) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച
ദീ​പി​ക മു​ൻ എം​ഡി മോൺ. മാ​ത്യു എം. ​ചാ​ലി​ൽ അ​ന്ത​രി​ച്ചു
ത​ല​ശേ​രി: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ത​ല​ശേ​രി അ​തിരൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്ന മോൺ. മാ​ത്യു എം. ​ചാ​ലി​ൽ (85) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈകുന്നേരം 2 30ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​രു​വ​ഞ്ചാ​ൽ പ്രീ​സ്റ്റ് ഹോ​മി​ലും നാ​ല് മു​ത​ൽ ആ​റു​വ​രെ ചെ​മ്പേ​രി​യി​ലു​ള്ള സ്വ​ഭ​വ​ന​ത്തി​ലും ആ​റു​മു​ത​ൽ ചെ​മ്പേ​രി പള്ളി​യി​ലും പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 11 വ​രെ ചെ​മ്പേ​രി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 2 30 ന് ​ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.
More in Latest News :