+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല; യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം

മും​ബൈ: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന് യു​വാ​വി​ന് മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം. ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച
മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കി​യി​ല്ല; യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം
മും​ബൈ: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന് യു​വാ​വി​ന് മ​ര്‍​ദ​നം. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം.

ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് സ്ക്വ​യ​റി​ൽ വ​ച്ചാ​ണ് ശു​ഭം അ​ശോ​ക് എ​ന്ന​യാ​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​ഹേ​ഷ് സ​ന്തോ​ഷ് ന​ന്ദ​ൻ​വാ​ർ എന്നയാളെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ മ​ഹേ​ഷ് പ​ണം ന​ൽ​കി​യി​ല്ല. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ ശു​ഭം ക​ത്തി​യു​പ​യോ​ഗി​ച്ച് മ​ഹേ​ഷി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​ഴി വ​ന്ന ര​ണ്ടു​പേ​ർ ആ​ക്ര​മി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ‌്ത​ത്.
More in Latest News :