+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ചു; വൈ​ദ്യ​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗ അ​ഭ്യ​സി​ക്കാ​നെ​ത്തി​യ ബെ​ൽ​ജി​യം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച വൈ​ദ്യ​ൻ പി​ടി​യി​ൽ. കോ​ട്ടൂ​ർ സ്വ​ദേ​ശി ഷാ​ജി(44)​യെ​യാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ്
വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ചു;  വൈ​ദ്യ​ൻ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗ അ​ഭ്യ​സി​ക്കാ​നെ​ത്തി​യ ബെ​ൽ​ജി​യം സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ച വൈ​ദ്യ​ൻ പി​ടി​യി​ൽ. കോ​ട്ടൂ​ർ സ്വ​ദേ​ശി ഷാ​ജി(44)​യെ​യാ​ണ് നെ​യ്യാ​ർ ഡാം ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യോ​ഗ പ​ഠി​ക്കാ​ന്‍ മൂ​ന്ന് മാ​സം മു​ന്‍​പാ​ണ് ബെ​ല്‍​ജി​യം സ്വ​ദേ​ശി​യാ​യ യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം നെ​യ്യാ​ർ ഡാ​മി​ലെ ഹോം ​സ്റ്റേ​യി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്.

പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം ആ​യു​ര്‍​വേ​ദ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​യാ​ള്‍ യു​വ​തി​യെ ക്ഷ​ണി​ച്ച് വ​രു​ത്തി​യ ശേ​ഷം ഇ​വി​ടെ വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​സു​ഖ​ബാ​ധി​ത​യാ​യി കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി ചി​കി​ത്സ തേ​ടി​യ യു​വ​തി ഡോ​ക്ട​റോ​ടാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

യു​വ​തി യോ​ഗ പ​ഠി​ക്കാ​നെ​ത്തി​യ യോ​ഗാ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് ഷാ​ജി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.
More in Latest News :