+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കൂ​ള്‍ വാ​നി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്‌​കൂ​ള്‍ വാ​നി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​രി മ​രി​ച്ചു. നാ​സി​ക് സി​റ്റി​യി​ലാ​ണ് സം​ഭ​വം.സ്‌​കൂ​ള്‍ വാ​നി​ല്‍ കു​ട്ടി​യെ വീ​ടി​ന് മു​ന്നി​ലി​റ​ക്കി​യി​രു​ന്നു. തു​ട​ര
സ്‌​കൂ​ള്‍ വാ​നി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ്‌​കൂ​ള്‍ വാ​നി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​രി മ​രി​ച്ചു. നാ​സി​ക് സി​റ്റി​യി​ലാ​ണ് സം​ഭ​വം.

സ്‌​കൂ​ള്‍ വാ​നി​ല്‍ കു​ട്ടി​യെ വീ​ടി​ന് മു​ന്നി​ലി​റ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം പു​റ​കി​ലേ​ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ഉ​ട​ന്‍​ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ല്‍ വാ​ഹ​ന​ത്തിന്‍റെ ഡ്രൈ​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
More in Latest News :