+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ചാ​ര്യ കോ​ഴ്സ് ബി​എ​ഡി​ന് തു​ല്യ​മെന്ന് ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര​​​സ​​​ഭ ന​​​ട​​​ത്തു​​​ന്ന ആ​​​ചാ​​​ര്യ കോ​​​ഴ്സ് ബി​​​എ​​​ഡി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. കൊ​​​ല്ലം പു​​​ത
ആ​ചാ​ര്യ കോ​ഴ്സ് ബി​എ​ഡി​ന് തു​ല്യ​മെന്ന് ഹൈ​ക്കോ​ട​തി
കൊ​​​ച്ചി: കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര​​​സ​​​ഭ ന​​​ട​​​ത്തു​​​ന്ന ആ​​​ചാ​​​ര്യ കോ​​​ഴ്സ് ബി​​​എ​​​ഡി​​​ന് തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

കൊ​​​ല്ലം പു​​​ത​​​യം ഓ​​ൾ സെ​​യി​​ന്‍റ്സ് ഹൈ​​​സ്‌​​​കൂ​​​ളി​​​ലെ ഹെ​​​ഡ്മി​​​സ്ട്ര​​​സാ​​​യി ത​​​നി​​​ക്കു സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ല്‍​കി നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത ജെ. ​​​ഗീ​​​താ​​​കു​​​മാ​​​രി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.
More in Latest News :