+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. ര​ണ്ട് ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി അ​ദ്ദേ​ഹ​ത്തെ സി​ബി​ഐ ക
മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. ര​ണ്ട് ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി അ​ദ്ദേ​ഹ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

തി​ങ്ക​ളാ​ഴ്ച്ച വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണം. സി​ബി​ഐ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് സി​സോ​ദി​യ ജ​ഡ്ജി​യോ​ട് പ​റ​ഞ്ഞു. ഒ​രേ ചോ​ദ്യം ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​മ്പ​തു മ​ണി​ക്കൂ​റോ​ളം ചോ​ദി​ക്കു​ന്നു​വെ​ന്നും സി​സോ​ദി​യ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തോ​ടെ ആ​വ​ർ​ത്തി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ഫെ​ബ്രു​വ​രി 26നാ​ണ് സി​സോ​ദി​യ​യെ സി​ബി​ഐ അ​റ​സ്റ്റു ചെ​യ്ത​ത്. 27ന് ​അ​ദ്ദേ​ഹ​ത്തെ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്ക് സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് സി​സോ​ദി​യ​യെ ഇ​ന്ന് വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.
More in Latest News :