+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം

ചങ്ങരംകുളം: മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം. ചങ്ങരംകുളത്തെ ബ്യൂട്ടി സലൂണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സലൂണിൽ തീപിടിച്ചത്. കെട്ട
മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം
ചങ്ങരംകുളം: മലപ്പുറത്ത് ബ്യൂട്ടി സലൂണിൽ തീപിടിത്തം. ചങ്ങരംകുളത്തെ ബ്യൂട്ടി സലൂണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സലൂണിൽ തീപിടിച്ചത്. കെട്ടിടത്തിലെ മറ്റ് രണ്ടു റൂമുകളിലേക്കും തീപടർന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേന തീയണച്ചു. ആർക്കും പരിക്കില്ല.
More in Latest News :