+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ല്ല​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ട​ക​യ്‌​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി
തി​രു​വ​ല്ല​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പോ​ലീ​സ് പി​ടി​കൂ​ടി.

വാ​ട​ക​യ്‌​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പാ​യി​പ്പാ​ട് സ്വ​ദേ​ശി ജ​യ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ര്‍​ന്ന് പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്‌​സ് സ്‌​പെ​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡാ​ന്‍​സാ​ഫ്) സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.
More in Latest News :