കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള എം.കെ.രാഘവന്റെ പരസ്യ വിമര്‍ശനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. അഭിപ്രായം പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
രാഘവന് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്. അവിടെ അഭിപ്രായം പറയണമായിരുന്നു. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.