+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സ് ആ​ക്ര​മ​ണം; കെ​യു​ഡ​ബ്ല്യു​ജെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ കൊ​ച്ചി റീ​ജ​ണ​ല്‍ ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍
ഏ​ഷ്യാ​നെ​റ്റ് ഓ​ഫീ​സ് ആ​ക്ര​മ​ണം; കെ​യു​ഡ​ബ്ല്യു​ജെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​ന്‍റെ കൊ​ച്ചി റീ​ജ​ണ​ല്‍ ഓ​ഫീ​സി​ലേ​ക്ക് എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ അ​പ​ല​പി​ച്ചു.

വാ​ര്‍​ത്ത​ക​ളോ​ട് വി​യോ​ജി​പ്പോ എ​തി​ര്‍​പ്പോ വ​രു​ന്ന ഘ​ട്ട​ങ്ങ​ളി​ല്‍ മു​മ്പും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ ഒ​രു മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഫീ​സി​നു​ള്ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് പ്ര​തി​ഷേ​ധ​മ​ല്ല, ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ പ്ര​തി​നി​ധി​ക​ള്‍ പ​റ​ഞ്ഞു.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. കി​ര​ണ്‍ ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പ​ത്രപ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ശ​നി​യാ​ഴ്ച 11ന് ​സെ​ക്ര​ട്ട​റി​യേറ്റ് മാ​ര്‍​ച്ച് ന​ട​ത്തും. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​ര്‍​ച്ച് ന​ട​ത്തും.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴേ​മു​ക്കാ​ലോ​ടെ​യാ​ണ് മു​പ്പ​തോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ല​രി​വ​ട്ട​ത്തെ ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഓ​ഫീ​സി​നു​ള​ളി​ല്‍ മു​ദ്ര​വാ​ക്യം വി​ളി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സെ​ത്തി​യാ​ണ് നീ​ക്കി​യ​ത്. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ എ​സ് എ​ഫ് ഐ ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ധി​ക്ഷേ​പ ബാ​ന​റും കെ​ട്ടി.
More in Latest News :