+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ലെ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം

തൃ​ശൂ​ർ: തൃ​ശൂ​ർ കു​ട്ട​ന​ല്ലൂ​രി​ലെ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.അ​ഗ്നി​ര​ക്ഷാ​സേ​
തൃ​ശൂ​രി​ലെ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം
തൃ​ശൂ​ർ: തൃ​ശൂ​ർ കു​ട്ട​ന​ല്ലൂ​രി​ലെ കാ​ർ ഷോ​റൂ​മി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്ന് ആ​ളി​പ്പ​ട​ർ​ന്ന തീ ​ഷോ​റൂ​മി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ട​കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു.



നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തീ​യ​ണ​യ്ക്കാ​ൻ കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ എ​ത്തു​മെ​ന്നും ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
More in Latest News :