+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യ‌ി​ൽ 70 ല​ക്ഷ​ത്തി​ലേ​റെ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

റി​യാ​ദ്: സൗ​ദി​യി​ൽ 70 ല​ക്ഷ​ത്തി​ല​ധി​കം മ​യ​ക്കു മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ത​ക്കാ​ളി​യി​ലും ഉ​റു​മാ​ൻ പ​ഴ​ത്തി​ലും ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം ഗു​
സൗ​ദി​യ‌ി​ൽ 70 ല​ക്ഷ​ത്തി​ലേ​റെ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
റി​യാ​ദ്: സൗ​ദി​യി​ൽ 70 ല​ക്ഷ​ത്തി​ല​ധി​കം മ​യ​ക്കു മ​രു​ന്ന് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ത​ക്കാ​ളി​യി​ലും ഉ​റു​മാ​ൻ പ​ഴ​ത്തി​ലും ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം ഗു​ളി​ക​ക​ളും ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 50 ല​ക്ഷ​ത്തോ​ളം ആം​ഫ​റ്റ​മി​ൻ ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ഹ​ദീ​ത തു​റ​മു​ഖം വ​ഴി രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് സ​കാ​ത്ത്, ടാ​ക്സ്, ക​സ്റ്റം​സ് അ​ഥോ​റി​റ്റി 20 ല​ക്ഷ​ത്തി​ല​ധി​കം ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​ത്. റി​യാ​ദി​ൽ വ​ലി​യ ചു​റ്റു​ക​ളാ​യെ​ത്തി​യ ഇ​ല​ക്ട്രി​ക് കേ​ബി​ളി​നു​ള്ളി​ലാ​ണ് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :