+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി​ആ​ർ​എ​ഫ് ഭീ​ക​ര​ന്‍റെ ആ​സ്തി എ​ൻ​ഐ​എ ക​ണ്ടു​കെ​ട്ടി

ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ആ​ർ​എ​ഫ് ഭീ​ക​ര​ന്‍റെ ജ​മ്മു കാ​ഷ്മീ​ർ ബാ​ര​മു​ള്ള ജി​ല്ല​യി​ലെ ആ​സ്തി എ​ൻ​ഐ​എ ക​ണ്ടു​കെ​ട്ടി. ബാ​സി​ത് അ​ഹ​മ്മ​ദ് ഋ​ഷി എ​ന്ന ഭീ​ക​ര​
ടി​ആ​ർ​എ​ഫ് ഭീ​ക​ര​ന്‍റെ ആ​സ്തി എ​ൻ​ഐ​എ ക​ണ്ടു​കെ​ട്ടി
ശ്രീ​ന​ഗ​ർ: പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ആ​ർ​എ​ഫ് ഭീ​ക​ര​ന്‍റെ ജ​മ്മു കാ​ഷ്മീ​ർ ബാ​ര​മു​ള്ള ജി​ല്ല​യി​ലെ ആ​സ്തി എ​ൻ​ഐ​എ ക​ണ്ടു​കെ​ട്ടി. ബാ​സി​ത് അ​ഹ​മ്മ​ദ് ഋ​ഷി എ​ന്ന ഭീ​ക​ര​ന്‍റെ ആ​സ്തി​യാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

അ​ൽ​ഉ​മ​ർ മു​ജാ​ഹി​ദീ​ൻ ക​മാ​ൻ​ഡ​ർ മു​സ്താ​ഖ് സാ​ർ​ഗാ​ർ എ​ന്ന ല​ത്റാ​മി​ന്‍റെ ശ്രീ​ന​ഗ​റി​ലെ ആ​സ്തി ക​ണ്ടു​കെ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി. യു​എ​പി​എ പ്ര​കാ​രം ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ലു​ള്ള ഋ​ഷി​യെ ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​ണ്.

ഇ​തി​നു​ശേ​ഷം ഇ​യാ​ൾ പാ​ക്കി​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.
More in Latest News :