+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ പി​രി​ച്ചു​വി​ട്ടു

കൊ​ച്ചി: ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ സ​ർ​വീ​സി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. സി​പി​ഒ പി.​എ​സ്. ര​ഘു​വി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ള
ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ പി​രി​ച്ചു​വി​ട്ടു
കൊ​ച്ചി: ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ സ​ർ​വീ​സി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടു. സി​പി​ഒ പി.​എ​സ്. ര​ഘു​വി​നെ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

സ്റ്റേ​ഷ​നി​ൽ കോ​ഫി വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ സ്ഥാ​പി​ക്കാ​ൻ പ്ര​വാ​സി​യി​ൽ​നി​ന്നും പ​ണം വാ​ങ്ങി​യ​തി​ന് സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു.
More in Latest News :