ബംഗളൂരു: റഫറി വിസിൽ മുഴക്കുന്നതിനു മുൻപ് ബംഗളൂരു ഫ്രീകിക്ക് എടുത്തെന്ന് കേരള ബ്ലാസ്റ്റേഴ്സ്. വാൾ മാർക് ചെയ്യുകയോ വിസിൽ മുഴക്കുകയോ ചെയ്യുന്നതിന് മുൻപ് സുനിൽ ഛേത്രി കിക്ക് എടുത്തെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ ആരോപിച്ചു.
ഛേത്രിയുടെ വിവാദ ഗോളിൽ ബംഗളൂരു എഫ്സി വിജയികളാകുകയും ചെയ്തു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരളം കളംവിട്ടതോടെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ഛേത്രിയുടെ വിവാദ ഗോളിൽ ബംഗളൂരു എഫ്സി വിജയികളാകുകയും ചെയ്തു. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരളം കളംവിട്ടതോടെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.