+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ച്ച​ട​ക്ക ലം​ഘ​നം: ആ​റ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​വും അ​ച്ച​ട​ക്ക​ലം​ഘ​ന​വും ന​ട​ത്തു​ക​യും സ്വ​ഭാ​വ​ദൂ​ഷ്യ​പ​ര​മാ​യ പ്ര​വ​ർ​ത്തി​മൂ​ലം കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ത്പേ​രി​നു ക​ള​ങ്കം വ​രു​ത്തു​ക​യും ചെ​യ്ത ആ​റു
അ​ച്ച​ട​ക്ക ലം​ഘ​നം: ആ​റ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​വും അ​ച്ച​ട​ക്ക​ലം​ഘ​ന​വും ന​ട​ത്തു​ക​യും സ്വ​ഭാ​വ​ദൂ​ഷ്യ​പ​ര​മാ​യ പ്ര​വ​ർ​ത്തി​മൂ​ലം കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ത്പേ​രി​നു ക​ള​ങ്കം വ​രു​ത്തു​ക​യും ചെ​യ്ത ആ​റു ജീ​വ​ന​ക്കാ​രെ വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു.

ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ ആ​ർ. ബി​നു, മൂ​ല​മ​റ്റം യൂ​ണി​റ്റി​ലെ ക​ണ്ട​ക്ട​ർ ബി​ജു അ​ഗ​സ്റ്റ്യ​ൻ, പാ​റ​ശാ​ല ഡി​പ്പോ​യി​ലെ ബ്ലാ​ക്ക് സ്മി​ത്ത് ഐ.​ആ​ർ. ഷാ​നു, എ​റ​ണാ​കു​ളം ഡി​പ്പോ​യി​ൽ വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ എ.​എ​സ്. ബി​ജു​കു​മാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ ജ​ന​റ​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഐ. സ​തീ​ഷ്കു​മാ​ർ, കോ​ഴി​ക്കോ​ട് ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ പി.​ജെ. പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
More in Latest News :