+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ക​ത്താ​ന​ത്ത് പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി വ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ലി​നു​സ​മീ​പം പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് സ
വ​ക​ത്താ​ന​ത്ത് പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം
കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി വ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ലി​നു​സ​മീ​പം പ്ലാ​സ്റ്റി​ക് ക​മ്പ​നി​യി​ൽ വ​ൻ തീ​പി​ടി​ത്തം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് സം​സ്ക​രി​ച്ച് ഷീ​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.

ഷോ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ട​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യു​ടെ അ​ര ഏ​ക്ക​റോ​ളം ചു​റ്റ​ള​വി​ൽ ഷീ​റ്റ് ഉ​ണ്ടാ​ക്കാ​നു​ള്ള പ്ലാ​സ്റ്റി​ക്കു​ക​ൾ കൂ​ട്ടി​യി​ട്ടി​രു​ന്നു. ഇ​വ​യെ​ല്ലാം ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ മ​ര​ങ്ങ​ളും ക​ത്തി​യ​മ​ർ​ന്നു.

കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി പാ​മ്പാ​ടി തു​ട​ങ്ങി​യ എ​ഴോ​ളം സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.
More in Latest News :