തിരുവല്ല: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയെ വിജിലൻസ് പിടികൂടി. 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സെക്രട്ടറി നാരായൻ സ്റ്റാലിനെ വിജിലൻസ് പിടികൂടിയത്.
ഖരമാലിന്യ സംസ്ക്കരണ കരാറുകാരനിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. നഗരസഭാ ജീവനക്കാരി ഹസീനയേയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
ഖരമാലിന്യ സംസ്ക്കരണ കരാറുകാരനിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. നഗരസഭാ ജീവനക്കാരി ഹസീനയേയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.