+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ക്സോ കേ​സി​ല്‍ സി​പി​ഐ നേ​താ​വ് പി​ടി​യി​ല്‍

ചേ​ര്‍​ത്ത​ല: പോ​ക്സോ കേ​സി​ൽ സി​പി​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. ചേ​ർ​ത്ത​ല തെ​ക്ക് വി​വി ഗ്രാം ​കോ​ള​നി ക്രി​സ്റ്റി​ൽ വീ​ട്ടി​ൽ സി.​വി. സ​തീ​ശ​ൻ (51) ആ​ണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യ സ​തീ​ശ​ന്‍ സി​പി​ഐ ചേ​ര്‍​ത്ത​ല തെ​ക്ക് മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗ​വും മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.

ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ ചേ​ർ​ത്ത​ല കോ​ട​തി റി​മാ​ന്‍റ് ചെ​യ്തു. സ​തീ​ശ​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി സി​പി​ഐ അ​റി​യി​ച്ചു.
More in Latest News :