+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈ​ഫ് മി​ഷ​ൻ: ധാ​ർ​മ്മി​ക​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നു വി​ദേ​ശ സ​ഹാ​യം കൈ​പ്പ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത് മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ലാ​ണെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന
ലൈ​ഫ് മി​ഷ​ൻ: ധാ​ർ​മ്മി​ക​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നു വി​ദേ​ശ സ​ഹാ​യം കൈ​പ്പ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത് മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ലാ​ണെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണം. ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് മു​ഖ്യ​മ​ന്ത്രി ചെ​യ്തി​രി​ക്കു​ന്ന​ത്.

ലൈ​ഫ്മി​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം അ​റി​യാ​തെ ഒ​രു ക​രാ​റും ഒ​പ്പി​ടി​ല്ലെ​ന്ന് ബി​ജെ​പി നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ലൈ​ഫ്മി​ഷ​ൻ ത​ട്ടി​പ്പി​ലെ എ​ല്ലാ രേ​ഖ​ക​ളും അ​ടി​യ​ന്ത​ര​മാ​യി വി​ജി​ല​ൻ​സ് സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ യോ​ഗം ചേ​ർ​ന്ന​തി​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ അ​ദ്ദേ​ഹം ഇ​തു​വ​രെ പ​റ​ഞ്ഞ പ​ച്ച​ക്ക​ള്ള​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :