+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ണ്ടു​വ​യ​സു​കാ​ര​നെ മ​ടി​യി​ലി​രു​ത്തി യാ​ത്ര; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നെ മ​ടി​യി​ലി​രു​ത്തി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ യാ​ത്ര. മൈ​നാ​ക​പ്പ​ള്ളി സ്വ​ദേ​ശി അ​ന്‍​സ​ലാ​ണ് സാ​ഹ​സി​ക​മാ​യി ബ​സ് ഓ​ടി​ച്ച​ത്. സ
ര​ണ്ടു​വ​യ​സു​കാ​ര​നെ മ​ടി​യി​ലി​രു​ത്തി യാ​ത്ര; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നെ മ​ടി​യി​ലി​രു​ത്തി സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ യാ​ത്ര. മൈ​നാ​ക​പ്പ​ള്ളി സ്വ​ദേ​ശി അ​ന്‍​സ​ലാ​ണ് സാ​ഹ​സി​ക​മാ​യി ബ​സ് ഓ​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​തോ​ടെ അ​ന്‍​സ​ലി​ന്‍റെ ലൈ​സ​ന്‍​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ആ​റ് മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി ആ​ര്‍​ടി​ഒ ആ​ണ് പ​ന്ത​ളം റൂ​ട്ടി​ലോ​ടു​ന്ന ലീ​ന ബ​സി​ന്‍റെ ഡ്രൈ​വ​റാ​യ അ​ന്‍​സ​ലി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.
More in Latest News :