+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ആ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്ന് സ​മ​യ​മാ​കു​മ്പോ​ൾ പ​റ​യും. ക​ണ്ണൂ​രി​ലെ വൈ​
ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ
തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. ആ​രാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​തെ​ന്ന് സ​മ​യ​മാ​കു​മ്പോ​ൾ പ​റ​യും. ക​ണ്ണൂ​രി​ലെ വൈ​ദേ​കം റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​മി​ല്ല. ആ​ദാ​യ നി​കു​തി വ​കു​പ്പ് ടി​ഡി​എ​സ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു.

വൈ​ദേ​കം റി​സോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​വാ​ദ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ജ​യ​രാ​ജ​ന്‍റെ ഗൂ​ഢാ​ലോ​ച​നാ ആ​രോ​പ​ണം. അ​തേ​സ​മ​യം റി​സോ​ർ​ട്ടി​ലേ​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.
More in Latest News :