+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ങ്കാ​ല; തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി ന​ൽ​കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ
പൊ​ങ്കാ​ല; തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി
തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല പ്ര​മാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച അ​വ​ധി ന​ൽ​കി ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി.

ജി​ല്ല​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​ണ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​നി​ശ്ച​യ പ്ര​കാ​ര​മു​ള്ള പൊ​തു പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
More in Latest News :