+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​മൂ​ല​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് പീ​ഡ​ന​ത്തെ​തു​ട​ര്‍ന്ന്​; പ്ര​തി പി​ടി​യി​ല്‍

പ​ത്ത​നം​തി​ട്ട: തി​രു​മൂ​ല​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്‍​സ്റ്റ​ഗ്ര
തി​രു​മൂ​ല​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​ത് പീ​ഡ​ന​ത്തെ​തു​ട​ര്‍ന്ന്​; പ്ര​തി പി​ടി​യി​ല്‍
പ​ത്ത​നം​തി​ട്ട: തി​രു​മൂ​ല​പു​ര​ത്ത് പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി പ്ര​വീ​ണ്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ര​ക്ഷി​താ​ക്ക​ള്‍ അ​റി​ഞ്ഞ​തോ​ടെ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കു​ക​യായിരു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​ത്.
More in Latest News :