+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ ഹോ​ക്കി​യി​ൽ ഇ​നി ക്രെ​യ്ഗ് ഫു​ൾ​ട​ൺ യു​ഗം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ദ​ക്ഷി​ണാഫ്രിക്ക​ൻ മു​ൻ താ​രം ക്രെ​യ്ഗ് ഫു​ൾ​ട​ണി​നെ നി​യ​മി​ച്ചു. പ​രി​ശീ​ല​ന രം​ഗ​ത്തെ നീ​ണ്ട അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി ആ​ണ് ക്രെ​യ്ഗ് ഫു
ഇ​ന്ത്യ​ൻ ഹോ​ക്കി​യി​ൽ ഇ​നി ക്രെ​യ്ഗ് ഫു​ൾ​ട​ൺ യു​ഗം
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ദ​ക്ഷി​ണാഫ്രിക്ക​ൻ മു​ൻ താ​രം ക്രെ​യ്ഗ് ഫു​ൾ​ട​ണി​നെ നി​യ​മി​ച്ചു. പ​രി​ശീ​ല​ന രം​ഗ​ത്തെ നീ​ണ്ട അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി ആ​ണ് ക്രെ​യ്ഗ് ഫു​ൾ​ട​ൺ എ​ത്തു​ന്ന​ത്.

അ​ടു​ത്താ​ഴ്ച ന​ട​ക്കു​ന്ന ഹോ​ക്കി പ്രോ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ൻ​പാ​യി ഇദ്ദേഹം ടീ​മി​നൊ​പ്പം ചേ​രും. അ​യ​ർ​ല​ൻ​ഡ് പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ഫു​ൾ​ട​ൺ നി​ല​വി​ൽ ബെ​ൽ​ജി​യം ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​ണ്.

ഇ​ന്ത്യ​ൻ ടീമിന്‍റെ ​പ​രി​ശീ​ല​ക​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടീ​മി​നെ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ഫു​ൾ​ട​ൺ പ്ര​തി​ക​രി​ച്ചു.

More in Latest News :