തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് സംബന്ധിച്ച ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ടി. സിദ്ദിക്കാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഷുബൈഹ് വധക്കേസില്‍ പോലീസ് എടുത്ത നടപടികള്‍ മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുന്നുണ്ട്. രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ തന്നെ പ്രതികളെ കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയതിനാല് ഈ വിഷയം ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ഉന്നയിച്ചില്ല. ചോദ്യോത്തരവേളയില്‍ അനുവദിച്ച വിഷയം കഴിഞ്ഞ ദിവസം അനുമതി നല്‍കാതെ സ്പീക്കര്‍ തള്ളിയിരുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് പ്രതിപക്ഷ നീക്കം.