+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​മി​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്; ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ ഇന്നിറങ്ങും

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സെ​മി​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വെ​ള്ളി​യാ​ഴ്ച ഇ​റ​ങ്ങും. ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ള്‍. വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് ബം​ഗ
സെ​മി​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്; ബം​ഗ​ളൂ​രു എ​ഫ്സി​ക്കെ​തി​രേ ഇന്നിറങ്ങും
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ സെ​മി​ഫൈ​ന​ല്‍ ല​ക്ഷ്യ​മി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വെ​ള്ളി​യാ​ഴ്ച ഇ​റ​ങ്ങും. ബം​ഗ​ളൂ​രു എ​ഫ്സി​യാ​ണ് എ​തി​രാ​ളി​ക​ള്‍. വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് ബം​ഗ​ളൂ​രു​വി​ലാ​ണ് പ്ലേ ​ഓ​ഫ് മ​ത്സ​രം.

സ​സ്പെ​ന്‍​ഷ​നി​ലാ​യ ഇ​വാ​ന്‍ ക​ലി​യൂ​ഷ്നി ഇ​ല്ലാ​തെ​യാ​വും ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങു​ക. തു​ട​ര്‍ തോ​ല്‍​വി​ക​ളി​ല്‍ നി​ന്ന് ക​ര​ക​യ​റു​ക കൂ​ടി​യാ​ണ് ടീമിന്‍റെ ല​ക്ഷ്യം. അ​വ​സാ​ന മൂ​ന്നു മ​ത്‌​സ​ര​വും ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റി​രു​ന്നു. അ​വ​സാ​ന എ​ട്ട് ക​ളി​യി​ലും ജ​യി​ച്ച ബം​ഗ​ളൂ​രൂ എ​ഫ്സി ​തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.
More in Latest News :