+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​റ്റ ദി​വ​സം കൊ​ണ്ട് 1.9 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ടം; മ​സ്‌​ക്കി​ന് ഏ​റ്റ​വും വ​ലി​യ ധ​നി​ക സ്ഥാ​ന​വും പോ​യി

വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള സ​മ്പ​ത്ത് പി​ര​മി​ഡി​ല്‍ ഇ​ലോ​ണ്‍ മ​സ്‌​ക്കി​ന് ഒ​ന്നാം​സ്ഥാ​നം വീ​ണ്ടും ന​ഷ്ട​മാ​യി. ഏ​റെ നാ​ളി​ന് ശേ​ഷം ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു മ​സ്‌​ക് ഈ ​സ്ഥാ​നം തി​രി​ച്ചു​പി​ടി
ഒ​റ്റ ദി​വ​സം കൊ​ണ്ട് 1.9 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ടം; മ​സ്‌​ക്കി​ന് ഏ​റ്റ​വും വ​ലി​യ ധ​നി​ക സ്ഥാ​ന​വും പോ​യി
വാ​ഷിം​ഗ്ട​ണ്‍: ആ​ഗോ​ള സ​മ്പ​ത്ത് പി​ര​മി​ഡി​ല്‍ ഇ​ലോ​ണ്‍ മ​സ്‌​ക്കി​ന് ഒ​ന്നാം​സ്ഥാ​നം വീ​ണ്ടും ന​ഷ്ട​മാ​യി. ഏ​റെ നാ​ളി​ന് ശേ​ഷം ര​ണ്ടു​ദി​വ​സം മു​മ്പാ​യി​രു​ന്നു മ​സ്‌​ക് ഈ ​സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ച​ത്. ബ്ലൂം​ബെ​ര്‍​ഗ് ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ സൂ​ചി​ക പ്ര​കാ​രം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​സ്തി 187.1 ബി​ല്യ​ണ്‍ ഡോ​ള​റി​ലെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച ടെ​സ്‌ല​യു​ടെ ഓ​ഹ​രി​ക​ള്‍ അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​ഞ്ഞ​താ​യി ഫോ​ര്‍​ച്യൂ​ണ്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ഒ​രു ദി​വ​സം കൊ​ണ്ട് 1.9 ബി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ഷ്ടം മ​സ്‌​ക്കി​ന് സം​ഭ​വി​ച്ചു.

ഫ​ല​ത്തി​ല്‍ മ​സ്‌​കി​ന്‍റെ ആ​സ്തി 184 ബി​ല്യ​ണ്‍ ഡോ​ള​റാ​യി കു​റ​ഞ്ഞു. ഇ​തോ​ടെ ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ലെ ഒ​ന്നാംസ്ഥാ​ന​വും ന​ഷ്ട​മാ​യി.

ആ​ഡം​ബ​ര ബ്രാ​ന്‍​ഡാ​യ ലൂ​യി വി​റ്റ​ണ്‍ സി​ഇ​ഒ ബെ​ര്‍​ണാ​ഡ് അ​ര്‍​നോ​ള്‍​ട്ടാ​ണ് നി​ല​വി​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​ന്‍. 186 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് ഈ ​ഫ്ര​ഞ്ച് ശ​ത​കോ​ടീ​ശ്വ​ര​ന്‍റെ ആ​സ്തി.
More in Latest News :