+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​യ്‌​വാ​നു 61.9 കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധം ന​ൽ​കും; അം​ഗീ​കാ​രം ന​ൽ​കി യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: താ​യ്‌​വാ​നു​മാ​യി 61.9 കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധ ഇ​ട​പാ​ടു​മാ​യി യു​എ​സ്. എ​ഫ് 16 യു​ദ്ധ​വി​മാ​നം, 100 എ​ജി​എം അ​തി​വേ​ഗ റേ​ഡി​യേ​ഷ​ൻ വി​രു​ദ്ധ മി​സൈ​ൽ, 200 എ​ഐ​എം 120 സി 8 ​മ​ധ്
താ​യ്‌​വാ​നു 61.9 കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധം ന​ൽ​കും; അം​ഗീ​കാ​രം ന​ൽ​കി യു​എ​സ്
വാ​ഷിം​ഗ്ട​ൺ ഡി​സി: താ​യ്‌​വാ​നു​മാ​യി 61.9 കോ​ടി ഡോ​ള​റി​ന്‍റെ ആ​യു​ധ ഇ​ട​പാ​ടു​മാ​യി യു​എ​സ്. എ​ഫ് 16 യു​ദ്ധ​വി​മാ​നം, 100 എ​ജി​എം അ​തി​വേ​ഗ റേ​ഡി​യേ​ഷ​ൻ വി​രു​ദ്ധ മി​സൈ​ൽ, 200 എ​ഐ​എം 120 സി 8 ​മ​ധ്യ​ദൂ​ര എ​യ​ർ ടു ​എ​യ​ർ മി​സൈ​ൽ, ലോ​ഞ്ച​റു​ക​ൾ, പ​രി​ശീ​ല​ന​ത്തി​നു​ള്ള ഡ​മ്മി മി​സൈ​ലു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ആ​യു​ധ​വി​ൽ​പ​ന പാ​ക്കേ​ജ്.

ക​ഴി​ഞ്ഞ​ദി​വ​സം ചൈ​ന താ​യ്‍​വാ​ൻ വ്യോ​മ​പ​രി​ധി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​ന്‍റെ പ്ര​തി​ക​ര​ണ​മാ​യാ​ണ് ആ​യു​ധ ഇ​ട​പാ​ടി​നെ വി​ല​യി​രു​ത്തു​ന്ന​ത്. ആ​യു​ധ ഇ​ട​പാ​ട് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​റ​കെ വ്യാ​ഴാ​ഴ്ച​യും ചൈ​നീ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ താ​യ്‍​വാ​ൻ പ​രി​ധി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി.

ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​മാ​യ താ​യ്‍​വാ​ൻ ത​ങ്ങ​ളു​ടെ പ്ര​വി​ശ്യ​യാ​ണെ​ന്നാ​ണ് ചൈ​നീ​സ് അ​വ​കാ​ശ​വാ​ദം.
More in Latest News :