+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഖ്യ​ത്തി​ൽ മ​മ​ത​യി​ല്ല; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ

കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്ര
സ​ഖ്യ​ത്തി​ൽ മ​മ​ത​യി​ല്ല; ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ
കോ​ൽ​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ആ​രു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ർ​ജി.

2024 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ തൃ​ണ​മൂ​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യി​ലാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. 2024-ൽ ​തൃ​ണ​മൂ​ലും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഖ്യം കാ​ണാം. മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ഖ്യ​ത്തി​നി​ല്ല. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഒ​റ്റ​യ്ക്ക് പോ​രാ​ടു​മെ​ന്നും ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യ്ക്കെ​തി​രെ എ​ങ്ങ​നെ പോ​രാ​ടാ​നാ​കും? ഇ​ട​ത് പ​ക്ഷ​ത്തി​ന് ബി​ജെ​പി​യെ എ​ങ്ങ​നെ എ​തി​രി​ടാ​ൻ സാ​ധി​ക്കും? ബി​ജെ​പി വി​രു​ദ്ധ​രെ​ന്ന് കോ​ൺ​ഗ്ര​സി​നും സി​പി​എ​മ്മി​നും എ​ങ്ങ​നെ അ​വ​കാ​ശ​പ്പെ​ടാ​നാ​കു​മെ​ന്നും മ​മ​ത ചോ​ദി​ച്ചു. ബി​ജെ​പി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ട് കൂ​ട്ടു​കൂ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂട്ടിച്ചേർത്തു.
More in Latest News :