+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു

തൃ​ശൂ​ർ: കാ​ഞ്ഞാ​ണി​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​യാ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​ന​ക്കാ​ട് പ​ളി​ത്ത​റ ശ​ശി​യു​ടെ ഭാ​ര്യ ഷി​ജ(55) ആ​ണ് മ​രി​ച്ച​ത്.കാ​ഞ്ഞാ​
തൃ​ശൂ​രി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു
തൃ​ശൂ​ർ: കാ​ഞ്ഞാ​ണി​യി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​യാ​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​ന​ക്കാ​ട് പ​ളി​ത്ത​റ ശ​ശി​യു​ടെ ഭാ​ര്യ ഷി​ജ(55) ആ​ണ് മ​രി​ച്ച​ത്.

കാ​ഞ്ഞാ​ണി സി​ൽ​വ​ർ ബാ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന്‍റെ പി​ന്നി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഷി​ജ​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മ​ണി​ക്കു​റോ​ളം റൂ​ട്ടി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.
More in Latest News :