+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഷ്മി​ത സെ​ന്നി​ന് ഹൃ​ദ​യാ​ഘാ​തം; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം

മും​ബൈ: ത​നി​ക്ക് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​രം സു​ഷ്മി​ത സെ​ൻ. ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​രം അ​റി​യി​ച്ചു.

സു​ഷ്മി​ത ത​ന്നെ​യാ​ണ് വി​വ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​റി​യി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​താ​യും സ്റ്റെ​ന്‍റ് ഘ​ടി​പ്പി​ച്ച​താ​യും താ​രം അ​റി​യി​ച്ചു.

ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കും ത​നി​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ച്ച​വ​ർ​ക്കും സെ​ൻ ന​ന്ദി അ​ർ​പ്പി​ച്ചു.
More in Latest News :