+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ.​എം. അ​ഹ്മ​ദി അ​ന്ത​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ.​എം. അ​ഹ്മ​ദി(91) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.സു​പ്രീം കോ​ട​തി​യു​ടെ 26ാം ചീ​ഫ് ജ​
സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ.​എം. അ​ഹ്മ​ദി അ​ന്ത​രി​ച്ചു
ഹൈ​ദ​രാ​ബാ​ദ്: സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ.​എം. അ​ഹ്മ​ദി(91) അ​ന്ത​രി​ച്ചു. ഹൈ​ദ​രാ​ബാ​ദി​ലെ വ​സ​തി​യി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

സു​പ്രീം കോ​ട​തി​യു​ടെ 26-ാം ചീ​ഫ് ജ​സ്റ്റീ​സ് ആ​യി 1994 ഒ​ക്ടോ​ബ​ർ 25-ന് സ്ഥാ​ന​മേ​റ്റ അ​ഹ്മ​ദി 1997 മാ​ർ​ച്ച് 24 വ​രെ പ​ദ​വി​യി​ൽ തു​ട​ർ​ന്നു. ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​ണ് സു​പ്രീം കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ ഒ​ബി​സി സം​വ​ര​ണ​ത്തി​ന് വ​ഴി​വ​ച്ച ഇ​ന്ദി​ര സ്വാനി കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് അ​ഹ്മ​ദി ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 27 ശ​ത​മാ​നം ഒ​ബി​സി സം​വ​ര​ണ​മെ​ന്ന മ​ണ്ഡ​ൽ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ 1992-ൽ ​സ​ർ​ക്കാ​ർ നി​യ​മം ആ​യി പ്ര​ഖ്യാ​പി​ച്ച​ത് ഈ ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.
More in Latest News :