+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഞ്ചി​നി​ൽ നി​ന്നും പു​ക; സ​ലാംഎ​യ​ർ ​വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

മും​ബൈ: ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് മ​സ്ക്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട സ​ലാംഎ​യ​ർ വി​മാ​നം നാ​ഗ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ നി
എ​ഞ്ചി​നി​ൽ നി​ന്നും പു​ക; സ​ലാംഎ​യ​ർ ​വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
മും​ബൈ: ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് മ​സ്ക്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട സ​ലാംഎ​യ​ർ വി​മാ​നം നാ​ഗ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി. വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

200 യാ​ത്ര​ക്കാ​രും ഏ​ഴ് ജീ​വ​ന​ക്കാ​രു​മാ​യി യാ​ത്ര ആ​രം​ഭി​ച്ച വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത് പൈ​ല​റ്റ് ക​ണ്ടി​രു​ന്നു. തു​ട​ർ​ന്ന് നാ​ഗ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​മി​റ​ക്കാ​ൻ അ​നു​മ​തി തേ​ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :