+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. കി​ളി​മാ​നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ന​പ്പാം​കു​ന്ന് ഈ​ന്ത​ന്നൂ​ല്‍ കോ​ള​നി​യി​ല്‍ രാ​ജ​ന്‍ (60) ആ​ണ് മ​
തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൻ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. കി​ളി​മാ​നൂ​രി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​ന​പ്പാം​കു​ന്ന് ഈ​ന്ത​ന്നൂ​ല്‍ കോ​ള​നി​യി​ല്‍ രാ​ജ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മ​ക​ൻ രാ​ജേ​ഷ്(28) ഒ​ളി​വി​ൽ പോ​യി.

ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​റു​ക്കി​യ നി​ല​യി​ലാ​ണ് രാ​ജ​നെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം രാ​ജ​ന്‍റെ ഭാ​ര്യ വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

രാജേഷിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
More in Latest News :