+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ല്‍ ബി​ജെ​പി സ​ഖ്യത്തിന് മുന്നേറ്റം; 40 സീ​റ്റു​ക​ളിൽ ലീഡ്

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ബി​ജെ​പി​ഐ​പി​എ​ഫ്ടി സ​ഖ്യം 40 സീ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍.ഗോ​ത്ര മേ​ഖ​ല​യി​ല്‍ സ്വാ​ധീ​ന​മു​ള്ള തി​പ്ര മോ​ത പാ​ര്‍​ട്ടി 11 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ലാ​ണ്. സി​പ
ത്രി​പു​ര​യി​ല്‍ ബി​ജെ​പി സ​ഖ്യത്തിന് മുന്നേറ്റം; 40 സീ​റ്റു​ക​ളിൽ ലീഡ്
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ബി​ജെ​പി-​ഐ​പി​എ​ഫ്ടി സ​ഖ്യം 40 സീ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍.ഗോ​ത്ര മേ​ഖ​ല​യി​ല്‍ സ്വാ​ധീ​ന​മു​ള്ള തി​പ്ര മോ​ത പാ​ര്‍​ട്ടി 11 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ലാ​ണ്.

സി​പി​എ​മ്മി​ന് 9 സീ​റ്റു​ക​ളി​ല്‍ ലീ​ഡു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ല്‍ പോ​ലും ലീ​ഡ് നേ​ടാ​നാ​യി​ല്ല. ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി കൈ​കോ​ര്‍​ത്ത സി​പി​എം- കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ന് പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

2018ല്‍ 25 ​വ​ര്‍​ഷ​ത്തെ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് ബി​ജെ​പി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ബി​ജെ​പി 36 സീ​റ്റു​ക​ളും ഐ​പി​എ​ഫ്ടി 8 സീ​റ്റു​ക​ളും സി​പി​എം 16 സീ​റ്റു​ക​ളു​മാ​ണ് 2018ല്‍ ​നേ​ടി​യ​ത്.
More in Latest News :