+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ല്‍ കരുത്ത് കാട്ടി തിപ്ര മോ​ത പാ​ര്‍​ട്ടി

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ കരുത്ത് കാട്ടി പ്ര​ത്യു​ദ് ദേ​ബ് ബ​ര്‍​മ​ന്‍റെ തി​പ്ര മോ​ത പാ​ര്‍​ട്ടി​. ഗോത്ര വർഗ മേഖലയിൽ എൻഡിഎയും തി​പ്ര മോ​ത പാ​ര്‍​ട്ടി​യും തമ്മിലാണ് പ്രധാന മത്സരം. ബി​ജെ​പി
ത്രി​പു​ര​യി​ല്‍ കരുത്ത് കാട്ടി തിപ്ര മോ​ത പാ​ര്‍​ട്ടി
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ കരുത്ത് കാട്ടി പ്ര​ത്യു​ദ് ദേ​ബ് ബ​ര്‍​മ​ന്‍റെ തി​പ്ര മോ​ത പാ​ര്‍​ട്ടി​. ഗോത്ര വർഗ മേഖലയിൽ എൻഡിഎയും തി​പ്ര മോ​ത പാ​ര്‍​ട്ടി​യും തമ്മിലാണ് പ്രധാന മത്സരം.

ബി​ജെ​പി- ഐ​പി​എ​ഫ്ടി സ​ഖ്യ​മാ​ണ് 37 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. തിപ്ര മോത പാര്‍ട്ടിക്ക് 11 സീറ്റുകളില്‍ ലീഡുണ്ട്.

ബി​ജെ​പിയെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ലീ​ഡ് നി​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താണ്. നി​ല​വി​ല്‍ 8 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സി​പി​എമ്മിന് ലീ​ഡു​ള്ള​ത്. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനായില്ല.
More in Latest News :