+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഗാ​ലാ​ൻ​ഡി​ൽ ആ​ദ്യ​ലീ​ഡ് ബി​ജെ​പി​ക്ക്

കൊഹിമ: നാ​ഗ​ലാ​ൻ​ഡി​ൽ ആ​ദ്യ​ലീ​ഡ് നി​ല പു​റ​ത്തു​വ​രു​ന്പോ​ൾ ബി​ജെ​പി​ക്ക് ലീ​ഡ്. നാ​ഗാ​ലാ​ൻ​ഡി​ൽ 60ൽ 14 ​സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. 2018ൽ ​സം​സ്ഥാ​ന​ത്തെ 60 സീ​റ്
നാ​ഗാ​ലാ​ൻ​ഡി​ൽ ആ​ദ്യ​ലീ​ഡ് ബി​ജെ​പി​ക്ക്
കൊഹിമ: നാ​ഗ​ലാ​ൻ​ഡി​ൽ ആ​ദ്യ​ലീ​ഡ് നി​ല പു​റ​ത്തു​വ​രു​ന്പോ​ൾ ബി​ജെ​പി​ക്ക് ലീ​ഡ്. നാ​ഗാ​ലാ​ൻ​ഡി​ൽ 60ൽ 14 ​സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ​ഖ്യം മു​ന്നി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. 2018ൽ ​സം​സ്ഥാ​ന​ത്തെ 60 സീ​റ്റു​ക​ളി​ൽ 12ലും ​വി​ജ​യി​ച്ച ബി​ജെ​പി എ​ൻ​ഡി​പി​പി​യു​മാ​യി (നാ​ഷ​ണ​ലി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പ്രോ​ഗ്ര​സീ​വ് പാ​ർ​ട്ടി) സ​ഖ്യ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
More in Latest News :