ഷിലോംഗ്: ആദ്യ ഫലസൂചനയിൽ മേഘാലയയിൽ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ലീഡ്. 14 സീറ്റുകളിൽ എന്‍പിപി മുന്നിട്ട് നിൽക്കുകയാണ്. ബിജെപി ആറ് സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന് നാല് സീറ്റുകളിൽ ലീഡുണ്ട്.
മേഘാലയയില്‍ 59 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റാണ്.
മേഘാലയയില്‍ 59 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റാണ്.