+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി; ആ​ദ്യ ലീ​ഡ് ബി​ജെ​പി​ക്ക്

അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണി തു​ട​ങ്ങു​മ്പോ​ള്‍ ബി​ജെ​പി​ക്ക് ആ​ദ്യ ലീ​ഡ്. 17 സീ​റ്റു​ക​ള്‍​ക്കാ​ണ് ബി​ജെ​പി മു​ന്നി​ല്‍ നി​ല്‍​ക്കു​ന
ത്രി​പു​ര​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി; ആ​ദ്യ ലീ​ഡ് ബി​ജെ​പി​ക്ക്
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങി. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണി തു​ട​ങ്ങു​മ്പോ​ള്‍ ബി​ജെ​പി​ക്ക് ആ​ദ്യ ലീ​ഡ്. 17 സീ​റ്റു​ക​ള്‍​ക്കാ​ണ് ബി​ജെ​പി മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

2018ല്‍ 25 ​വ​ര്‍​ഷ​ത്തെ ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ചാ​ണ് ബി​ജെ​പി സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലേ​റി​യ​ത്. ആ​ദ്യം ബി​പ്ല​ബ് ദേ​വ് മു​ഖ്യ​മ​ന്ത്രി അ​ധി​കാ​ര​ത്തി​ലേ​റി​യെ​ങ്കി​ലും പി​ന്നീ​ട് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തെ തു​ട​ര്‍​ന്ന് മ​ണി​ക് സാ​ഹ മു​ഖ്യ​മ​ന്ത്രി​യാ​യി.
More in Latest News :