+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​ൻ​ഡ​ൻ​ബ​ർ​ഗ്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്

ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​റ​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​
ഹി​ൻ​ഡ​ൻ​ബ​ർ​ഗ്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി: ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ൽ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച് സു​പ്രീം​കോ​ട​തി ഇ​ന്ന് ഉ​ത്ത​ര​വി​റ​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​റ​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ളി​ലും ഇ​ന്നു വി​ധി​യു​ണ്ടാ​കും. ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.
More in Latest News :