ഹൈദരാബാദ്: ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പ്രഫസര്‍ ജയശങ്കര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് 38കാരനായ ശ്യാം യാദവ് എന്ന യുവാവാണ് മരിച്ചത്.
ഹൈദരാബാദിലെ മല്‍കാജ്ഗിരി സ്വദേശിയാണ് മരിച്ച ശ്യാം യാദവ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ തെലുങ്കാനയിലുണ്ടായ സമാനമായ അഞ്ചാമത്തെ മരണമാണിത്. ഹൃദയസ്തംഭനമാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം.